റിസോർട്ട്, വില്ല, ഫാം, ടൂറിസം, പ്രോജക്ടുകൾക്കായി ഏറ്റവും അനുയോജ്യമായ സ്ഥലം വില്പനയ്ക്ക്
കോഴിക്കോടു ജില്ലയിലെ കക്കാട്‌മ്പോയിൽ, സാമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലത്ത് 2.8 ഏക്കർ പുരയിടം വിൽപ്പനയ്ക്ക്. റിസോർട്ട്, വില്ല, ഫാം, ടൂറിസം, പ്രോജക്ടുകൾക്കായി ഏറ്റവും അനുയോജ്യമായ സ്ഥലം. പ്രകൃതിദത്ത ജലപാതവും ഇവിടെ ഉണ്ട്. വെള്ളവും റോഡ് സൗകര്യങ്ങളും പൂർണ്ണമായി ലഭ്യമാണ്. പ്രശസ്ഥമായ രണ്ട് അമ്യൂസ്മെന്റ് പാർക്കുകളും ഒരു അഡ്വഞ്ചർ പാർക്കും സമീപം സ്ഥിതിചെയ്യുന്നു. വില: സെന്റിന് ₹1.8 ലക്ഷം അത് slightly negotiable ആണ്. ഫോൺ: 8129 62 0262,…