കൊല്ലം ജില്ലയിലെ അതിമനോഹരമായ ഒരു വെള്ളച്ചാട്ടം

        കൊല്ലം ജില്ലയിൽ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത പോയിട്ടില്ലാത്ത ഒരു അതിമനോഹരമായ സ്വകാര്യ വെള്ളച്ചാട്ടം ആണ് വെഞ്ചർ വാട്ടർഫാൾസ് അഥവാ വെഞ്ചർ വെള്ളച്ചാട്ടം. കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, തെന്മല കഴിഞ്ഞിട്ട് ആര്യങ്കാവ് പോകുന്ന വഴിയിൽ കഴുതുരുട്ടി റെയിൽവേ സ്റ്റേഷന് സമീപം ആണ് ഈ മനോഹരമായ സ്ഥലം നിലനിൽക്കുന്നത്. ഒരു സ്വകാര്യ പൈനാപ്പിൾ തോട്ടത്തിന്റെ നടുക്കാണ് ഈ വെള്ളച്ചാട്ടം നിൽക്കുന്നത്. രണ്ട് തട്ടുകളായി പതഞ്ഞൊഴുകുന്ന അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട കാഴ്ച തന്നെയാണ് കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി കുളിക്കാൻ…

Read More

തിരുവിതാംകൂർ ചരിത്രം പേറുന്ന കോയിക്കൽ കൊട്ടാരം

        തിരുവനന്തപുരത്തെയും തിരുവിതാംകൂർ ചരിത്രത്തെയും സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും വന്നു കണ്ടിരിക്കേണ്ട ഒരിടമാണ് കോയിക്കൽ കൊട്ടാരം. വിലമതിക്കാനാകാത്ത അപൂർവ ചരിത്ര ശേഷിപ്പുകളാലും ചരിത്ര രേഖകളാലും സമ്പന്നമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്ഥിതി ചെയ്യുന്നകോയിക്കൽ കൊട്ടാരം. 16 ആം നൂറ്റാണ്ടിൽ വേണാട് രാജവംശത്തിലെ പ്രശസ്തയായ ഉമായമ്മ റാണിയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. ഈ കൊട്ടാരം വേണാട് രാജ കുടുംബത്തിന്റെ താമസസ്ഥലമെന്നതിനു പുറമെ, ഭരണസിരാകേന്ദ്രമായും പ്രവർത്തിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഈ കൊട്ടാരം 350വർഷത്തിലേറെ പാഴാക്കമുള്ളതായി കണക്കാക്കുന്നു. പുരാതന വാസ്തു കലാവിദ്യയാൽ…

Read More

കൈലാസം: വിശ്വാസങ്ങളും വസ്തുതകളും

       കൈലസ പർവതത്തെപ്പറ്റി കേൾക്കാത്തവരാരും ഉണ്ടാവില്ല.എന്നാൽ ഇന്ന് വരെ ഒരാൾക്കു പോലും മൗണ്ട് കൈലസ് കീഴടക്കാനോ കയറാനോ സാധിച്ചിട്ടില്ല. പല മതങ്ങളും പവിത്രതയോടെയാണ് മൗണ്ട് കൈലസിനെ കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദു മതങ്ങളിൽ ശിവൻ വസിക്കുന്ന സ്ഥലമാണ് കൈലാസം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ആകെ മൊത്തം ഉയരം വരുന്നത് 8,848.86cm.എന്നാൽ മൗണ്ട് കൈലസ്ന്റെ ഉയരം നോക്കുമ്പോൾ അത് 6,638m ആണ്. എവറസ്റ്റിന്റെ കാര്യത്തിൽ ഏകദേശം 5000തിലധികം ആളുകൾ കീഴടക്കിട്ടുണ്ട്, പക്ഷെ കൈലസിന്റെ കാര്യത്തിൽ ഇന്ന് വരെ ആരും…

Read More